Tuesday, February 14, 2006

മലയാളത്തില്‍

ഇതു എന്റെ ആദ്യത്തെ മലയാളത്തില്‍ ഉള്ള ബ്ലൊഗ്‌ ആണ്‌. ഞാന്‍ ഇന്നാണ്‌ ഇതിനെ കുറിച്ചു മനസിലാകിയത്‌. പക്ഷെ( i took a long time to figure out how to write ക്ഷ) Englishഇല്‍ എഴുതുന്നതാണ്‌ എനിക്ക്‌ എളുപ്പം. മലയാളത്തില്‍ എങ്ങിനെയാണു ബ്ലൊഗ്‌ എഴുതേണ്ടതെന്ന്‌ ഇവിടെ വിവരിച്ചിട്ടുണ്ട്‌. മലയാളത്തില്‍ എഴുത്താന്‍ ഞാന്‍ ഇവിടെ ശ്രമിച്ചിട്ടുണ്ട്.

Please use Utf-8 encoding and anjalioldlipi to view this blog in Malayalam.